Result:
1/35
വ്യവസായ വിപ്ലവം ആരംഭിച്ച കാലഘട്ടം ?
[a] പതിനാറാം നൂറ്റാണ്ട്
[b] പതിനേഴാം നൂറ്റാണ്ട്
[c] പതിനഞ്ചാം നൂറ്റാണ്ട്
[d] പതിനെട്ടാം നൂറ്റാണ്ട്
2/35
വ്യവസായ വിപ്ലവം ആദ്യം ആരംഭിച്ച രാജ്യം ഏത് ?
[a] റഷ്യ
[b] ഇംഗ്ലണ്ട്
[c] ഫ്രാൻസ്
[d] അമേരിക്ക
3/35
ദക്ഷിണാഫ്രിക്കയിൽ സാമ്രാജ്യത്വത്തിനെതിരായി സമരം നയിച്ച രാഷ്ട്രീയ നേതാവ് ആര് ?
[a] ഗാന്ധിജി
[b] നെൽസൺ മണ്ടേല
[c] ക്വാമി എൻ ക്രൂമ
[d] ജോമോ കെനിയാത്ത
4/35
സാമ്രാജ്യത്വ ശക്തികളുടെ ഭരണത്തിൽ നിന്നു കോളനികൾ സ്വാതന്ത്ര്യം നേടിയതറിയപ്പെടുന്നത് ?
[a] കമ്പോളവൽക്കരണം
[b] ഉദാരവൽക്കരണം
[c] അപകോളനീകരണം
[d] ആഗോളവൽക്കരണം
5/35
ലാഭം ലക്ഷ്യമാക്കി ഉൽപാദനവും വിതരണവും സ്വകാര്യ വ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ് വ്യവസ്ഥ അറിയപ്പെടുന്നത് ?
[a] സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ
[b] മുതലാളിത്ത സമ്പത്ത് വ്യവസ്ഥ
[c] മിശ്ര സമ്പദ് വ്യവസ്ഥ
[d] സമ്പദ് വ്യവസ്ഥ

No comments:

]]>
Powered by Blogger.