dfad

Result:
1/20
പാലവംശം സ്ഥാപിച്ചത്
A ഗോപാലൻ
B ധർമപാലൻ
C മാഹിപാലൻ
D ദേവപാലൻ
2/20
നളന്ദസർവകലാശാലയെ പുനരുജ്ജീവിപ്പിച്ച പാലവംശരാജാവ്
A ഗോപാലൻ
B ധർമപാലൻ
C ദേവപാലൻ
D മഹേന്ദ്രപാലൻ
3/20
പാല വംശത്തിന്റെ തലസ്ഥാനമായിരുന്നത്
A മുംഗർ (മോംഗിർ)
B കനൌജ്
C മാന്യഖേത
D പ്രതിഷ്ഠാനം
4/20
പാലവംശത്തിലെ ഏറ്റവും മഹാനായ രാജാവ്
A ദേവപാലൻ
B മാഹിപാലൻ
C ധർമപാലൻ
D ഗോപാലൻ
5/20
ബുദ്ധമതസ്ഥനായ ആദ്യ ബംഗാൾ രാജാവ്
A ഗോപാലൻ
B മാഹിപാലൻ
C ദേവപാലൻ
D ധർമപാലൻ
6/20
വിക്രംശില സർവകലാശാലയുടെ സ്ഥാപകൻ
A മഹേന്ദ്രപാലൻ
B ധർമപാലൻ
C ദേവപാലൻ
D ഗോപാലൻ
7/20
പാല വംശത്തിലെ ധർമപാലനെ പരാജയപ്പെടുത്തിയ രാഷ്ട്രകൂടവംശജൻ
A ദന്തിദുർഗൻ
B കൃഷ്ണൻ ഒന്നാമൻ
C ധ്രുവൻ
D അമോഘവർഷൻ
8/20
പാലവംശ രാജാക്കൻമാർ ഏത് മതത്തെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്
A ജൈനമതം
B ഹിന്ദുമതം
C ശൈവമതം
D ബുദ്ധമതം
9/20
പ്രതിഹാരവംശത്തിന്റെ ശാഖ ജോധ്പൂരിൽ സ്ഥാപിച്ചത്
A സിംഹവിഷ്ണു
B ഭോജൻ
C വിക്രമാദിത്യൻ
D ഹരിശ്ചന്ദ്രൻ
10/20
പ്രതിഹാര വംശത്തിലെ ഏറ്റവും മഹാനായ രാജാവ്
A ഭോജൻ
B മാഹിപാലൻ
C മഹേന്ദ്രപാലൻ
D ഇവരാരുമല്ല
11/20
ഖുനി ദർവാസ (Blood Stained Gate) പണികഴിപ്പിച്ച മുഗൾ ഭരണാധികാരി
A അക്ബർ
B ഔറംഗസീബ്
C ഷേർഷാ
D ഷാജഹാൻ
12/20
ചുവടെ തന്നിരിക്കുന്ന മുഗൾഭരണാധികാരികളുടെ പേരുകളിൽ ശരിയായത് ഏതെല്ലാം

(i) ജഹാംഗീർ - സലിം
(ii) ഔറംഗസീബ് - അലംഗീർ
(iii) ഷെർഷാ - ഫരീദ്
(iv) ഷാജഹാൻ - ഖുറം

A (i), (ii), (iii) എന്നിവ മാത്രം ശരിയാണ്
B (ii), (iii), (iv) എന്നിവ മാത്രം ശരിയാണ്
C (i), (ii,) (iv) എന്നിവ മാത്രം ശരിയാണ്
D (i), (ii,) (iii), (iv) എന്നിവ ശരിയാണ്
13/20
ഏത് സുൽത്താന്റെ ഭരണകാലത്താണ് കുത്തബ്മീനാറിന്റെ പണി പൂർത്തിയായത്
A ഇൽത്തുമിഷ്
B കുത്തബ്ദ്ദീൻ ഐബക്
C ഗിയാസുദ്ദീൻ തുഗ്ലക്ക്
D ബാൽബൻ
14/20
ഏത് ഭരണാധികാരിയുടെ ആസ്ഥാനകവിയാണ് അമിർഖുസ്രു
A ഗിയാസുദ്ദുൻ തുഗ്ലക്
B അക്ബർ
C ശിവജി
D അലാവുദ്ദീൻ ഖിൽജി
15/20
വില്യം ഹോക്കിൻസ്, തോമസ് റോ എന്നീ ഇംഗ്ലീഷുകാർ ഏത് മുഗൾ ഭരണാധികാരിയുടെ കൊട്ടാരത്തിലെ സന്ദർശകരായിരുന്നു
A ബാബർ
B ഷെർഷ
C ജഹാംഗീർ
D ഔറംഗസീബ്
16/20
മുഗൾഭരണാധികാരിയായ അക്ബറുടെ സൈനിക വിഭാഗതലവൻ ഏതുപേരിൽ അറിയപ്പെടുന്നു
A വസീർ
B കോത്ത് വാൾ
C മീർബക്ഷി
D സേനാപതി
17/20
അയ്നി അക്ബാരി, അക്ബർനാമ എന്നീ കൃതികളുടെ കർത്താവ്
A അബുൾഫസൽ
B അബുൾഫെയ്സി
C അബ്ദുൾഫെയ്സി
D അബ്ദുൾഫസൽ
18/20
AD 1600-ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിൽ സ്ഥാപിതമായപ്പോൾ ഇന്ത്യ ഭരിച്ചിരുന്ന മുഗൾ ഭരണാധികാരി ആരാണ്
A ഔറംഗസീബ്
B ജഹാംഗീർ
C അക്ബർ
D ഷാജഹാൻ
19/20
'ഇഖ്ത' എന്ന പേരിൽ ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയതാര്
A അക്ബർ
B ഇൽത്തുമിഷ്
C ശിവജി
D ചന്ദ്ര ഗുപ്തൻ II
20/20
തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്
A കൊൽക്കത്തയെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത് ഷെർഷ എന്ന മുഗൾ ഭരണാധികാരിയാണ്
B ശിവജിയുടെ മന്ത്രിസഭയിലെ സൈനികതലവൻ സേനാപതി എന്നറിയപ്പെടുന്നു
C അവസാന മുഗൾ ഭരണാധികാരി ബഹദൂർഷ 1-ാം മനാണ്
D ഗുരുരാംദാസ് എന്ന സിഖ് ഗുരുവാണ് അമൃത്സർ നഗരം പണികഴിപ്പിച്ചത്

No comments:

]]>
Powered by Blogger.