International Organization | United Nations Industrial Development Organization (UNIDO)
ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടന /th> |
---|
വ്യവസായങ്ങളുടെ ആധുനികവത്കരണത്തിനും വികസനത്തിനും വികസ്വര രാഷ്ട്രങ്ങൾക്ക് സഹായം നൽകുക എന്നതാണ് വിയന്ന ആസ്ഥാനമായുള്ള ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടനയുടെ പ്രധാന ലക്ഷ്യം. 1966 നവംബർ 17ന് രൂപവത്കൃതമായ യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ (UNIDO) ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായി മാറിയത് 1979 ലാണെങ്കിലും പ്രത്യേക ഭരണഘടന നിലവിൽ വന്നത് 1985 ലാണ്. 170 അംഗരാജ്യങ്ങളാണ് ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടനയ്ക്കുള്ളത്.
ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ വ്യാവസായിക വികസനവും അന്താരാഷ്ട്ര വ്യാവസായിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടന - ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടന (UNIDO)
■ UNIDOയുടെ പൂർണരൂപം - United Nations Industrial Development Organisation
■ ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടന സ്ഥാപിതമായത് - 1966 നവംബർ 17
■ ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടനയുടെ ആസ്ഥാനം - വിയന്ന
■ UNIDO ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ വർഷം - 1985
■ UNIDOയുടെ നിലവിലെ ഡയറക്ടർ ജനറൽ - Gerd Muller
■ UNIDOയുടെ ലക്ഷ്യം - വ്യവസായങ്ങളുടെ വികസനത്തിനും ആധുനിക വത്ക്കരണത്തിനും വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുക

No comments: