Indian States - Odisha | GK Boys
ഒഡീഷ (Odisha) | |
---|---|
തലസ്ഥാനം | ഭുവനേശ്വർ |
സംസ്ഥാന മൃഗം | സമ്പാർ |
സംസ്ഥാന പക്ഷി | ഇന്ത്യൻ റോളർ |
വിസ്തീർണ്ണം | 1,55,707 ചകിമീ |
ജനസംഖ്യ | 4,19,74,218 |
ജനസാന്ദ്രത | 269 / ചകിമീ |
സ്ത്രീപുരുഷ അനുപാതം | 979/1000 |
സാക്ഷരത | 73.45% |
ഭാഷകൾ | ഒഡിയ |
ലോക്സഭാ സീറ്റുകൾ | 21 |
രാജ്യസഭാ സീറ്റുകൾ | 10 |
അസംബ്ലി സീറ്റുകൾ | 147 |
ജില്ലകൾ | 30 |
ജില്ലകൾ | |
---|---|
മയൂർഭഞ്ച | ബാലസോർ |
ഭദ്രക് | കേഓഞ്ചർ |
ജാജ്പുർ | കേന്ദ്രപാറ |
ജഗത് സിങ്പുർ | കട്ടക്ക് |
ധെങ്കനാൽ | അങ്കുൽ |
കന്ധാമൽ | നയാഗഡ് |
ഖുർഡാ | പുരി |
ഗഞ്ചം | ഗജതി |
റായഗഡാ | കോരാപുട് |
മൽകാൻഗിരി | നവരങ്പുർ |
കലഹന്ദി | നുവാപാഡ |
ബലൻ ഗീർ | സോണെപുർ |
സുന്ദർഗഡ് | ബാർഗഡ് |
സാംബൽപുർ | ബൗധ് |
ദേവ്ഗഡ് | ജാർസുഗുഡ |
ചരിത്രം |
---|
1956 ലെ സംസ്ഥാന പുന:സംഘടനാ നിയമപ്രകാരം ഒഡീഷ സംസ്ഥാനം നിലവിൽ വന്നു. പ്രാചീനകാലത്ത് കലിംഗ, ഉത്കൽ, ഒദ്ര എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.
രഥയാത്ര – പുരിയിലെ രഥയാത്ര വളരെ പ്രശസ്തമാണ്. ആഷാഢ മാസത്തിലെ കറുത്ത പക്ഷത്തിലെ രണ്ടാമത്തെ ദിവസം ഒഡീഷയിലെ എല്ലായിടത്തും രഥയാത്ര നടത്തുന്നു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ വലിയ രൂപങ്ങൾ പുരി ക്ഷേത്രത്തിൽ നിന്നു ഗുണ്ടിയ ക്ഷേത്രത്തിലേക്കു രഥത്തിൽ ആനയിക്കുന്നു. ആളുകൾ കയർ കെട്ടി രഥം വലിക്കുന്നു. ഒൻപതു ദിവസത്തിനുശേഷം വിഗ്രഹങ്ങൾ തിരിച്ചു കൊണ്ടുവരുന്നു.
കുമാർ പൂർണ്ണിമ – അശ്വിനിമാസത്തിലെ ആദ്യ പൂർണിമയ്ക്ക് അവിവാഹിതരായ പെൺകുട്ടികൾ അനുരൂപനായ വരനെ ലഭിക്കാൻ നടത്തുന്ന പൂജയാണിത്.
രാജപർബ – ഈ ആഘേഷം ഭൂമി മാതാവിനാണു സമർപ്പിച്ചിട്ടുള്ളത്. കൃഷി പ്രവർത്തികൾ നിർത്തിവച്ച് ഭൂമി മാതാവിനു വിശ്രമം നൽകുന്നു.
കൊണാർക്ക് സൂര്യക്ഷേത്രം – ഏഴു കുതിരകളെ പൂട്ടിയ 12 ചക്രങ്ങൾ ഉള്ള രഥത്തിന്റെ രൂപത്തിലാണു ക്ഷേത്രം പണിതിരിക്കുന്നത്.
ബോയ്ട്ട-ബാഡ്ന – വള്ളങ്ങളെ ആരാധിക്കുന്ന ആഘോഷമാണ്. നദീ തീരത്തോ കടൽത്തീരത്തോ ഒത്തുകൂടി ചെറുവഞ്ചികൾ ഉണ്ടാക്കി നദികളിലോ കടലിലോ ഒഴുക്കുന്നു.
കലിംഗ യുദ്ധം – പ്രശസ്തമായ കലിംഗ യുദ്ധം നടന്നത് ഒഡീഷയിലെ ഭുവനേശ്വറിനടുത്ത് ധൗളി എന്ന പ്രദേശത്താണ്.
ചിൽക്ക – ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകങ്ങളിലൊന്നാണ് ചിൽക്ക.
ഒഡീസി – ഒഡീഷ സംസ്ഥാനത്തിലെ തനതു നൃത്തരൂപമാണ് ഒഡീസി.

മഒഡീഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് - ഒഡിഷ
■ കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒറീസയിലെ ക്ഷേത്രം - കൊണാർക്കിലെ സൂര്യക്ഷേത്രം
■ കൊണാർക്കിലെ സൂര്യക്ഷേത്രം നിർമിച്ചത് - പൂർവ ഗംഗാവംശത്തിലെ നരസിംഹദേവൻ
■ കൊണാർക്കിലെ സൂര്യക്ഷേത്രം കണ്ടിട്ട് "ഇവിടെ ശിലയുടെ ഭാഷ മനുഷ്യന്റെ ഭാഷയെ മറികടക്കുന്നു" എന്ന് അഭിപ്രായപ്പെട്ടത് - രവീന്ദ്രനാഥ് ടാഗോർ
■ കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് കടലിനടുത്താണ് - ബംഗാൾ ഉൾക്കടൽ
■ വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ഒറീസയിലെ ക്ഷേത്രം - പുരിയിലെ ജഗന്നാഥ ക്ഷേത്രം
■ പുരിയിലെ ജഗന്നാഥ ക്ഷേത്രം പണികഴിപ്പിച്ചത് - ആനന്ദവർമൻ ചോഡഗംഗ (1076-1148)
■ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - കട്ടക്ക്
■ ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത് - കട്ടക്ക്
■ ഒറീസയുടെ സാംസ്‌കാരിക തലസ്ഥാനം - കട്ടക്ക്
■ ബരാമതി സ്റ്റേഡിയം എവിടെയാണ് - കട്ടക്ക്
■ സുഭാഷ് ചന്ദ്രബോസ് ജനിച്ച സ്ഥലം - കട്ടക്ക്
■ ഒറീസ്സയിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് - കട്ടക്ക്
■ ഒറീസ്സയുടെ വ്യാവസായിക തലസ്ഥാനം - റൂർക്കേല
■ ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്നത് - മഹാനദി
■ ഭിട്ടാർകണിക കണ്ടൽക്കാട് ഏത് സംസ്ഥാനത്താണ് - ഒഡിഷ
■ ഇക്കോ വന്യജീവി ടൂറിസത്തിന് പേരുകേട്ട ഭിട്ടാർകണിക സ്ഥിതിചെയ്യുന്നത് - ഒഡീഷ
■ കലിംഗം എന്ന പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത് - ഒഡിഷ
■ ഒറീസയിലെ പ്രസിദ്ധമായ നൃത്തരൂപം - ഒഡീസി
■ തെക്കേ അമേരിക്കയിൽ നിന്ന് ഒറീസാതീരത്ത് ദേശാടനത്തിനെത്തുന്ന ആമകൾ - ഒലിവ് റിഡ്‌ലി
■ കൊരാപുട് അലൂമിനിയം പ്രോജക്ട് ഏത് സംസ്ഥാനത്താണ് - ഒറീസ
■ വെള്ളക്കടുവകൾക്കു പ്രസിദ്ധമായ ഒറീസയിലെ വന്യജീവി സങ്കേതം - നന്ദൻകാനൻ
■ വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - ഒറീസ്സ
■ ഏതു സംസ്ഥാനത്താണ് ചാന്ദിപ്പൂർ ഓൻ സീ - ഒഡിഷ
■ ഉദയഗിരി ഗുഹകൾ ഏതു സംസ്ഥാനത്താണ് - ഒറീസ്സ
■ കലിംഗ പ്രൈസ് ഏർപ്പെടുത്തിയ മുൻ ഒറീസാ മുഖ്യമന്ത്രി - ബിജു പട്നയിക്
■ സിംലിപാൽ ദേശീയോദ്യാനം ഏതു സംസ്ഥാനത്ത് - ഒറീസ
■ ആന്ധ്രപ്രദേശിലെയും ഒറീസ്സയിലെയും മേജർ ട്രൈബ് - ചെഞ്ചു
■ ബീഹാറും ഒറീസ്സയും ബംഗാളിൽ നിന്ന് വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കിയ വൈസ്രോയി - ഹാർഡിഞ്ച് പ്രഭു
■ ഒറീസയുടെ നീതിന്യായ തലസ്ഥാനം - കട്ടക്
■ ഖന്ദഗിരി തീർത്ഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ് - ഒഡിഷ
■ കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് - ഭുവനേശ്വർ
■ ഇന്ത്യയിലെ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് - ഭുവനേശ്വർ
■ ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം - ഭുവനേശ്വർ
■ മുക്തേശ്വര ക്ഷേത്രം എവിടെയാണ് - ഭുവനേശ്വർ
■ ലിംഗരാജ ക്ഷേത്രം എവിടെയാണ് - ഭുവനേശ്വർ
■ നന്ദൻ കാനൻ മൃഗശാല എവിടെയാണ് - ഭുവനേശ്വർ
■ പുരാതന കലിംഗ സാമ്രാജ്യത്തിന്റെ തലസ്ഥാനം - ഭുവനേശ്വർ
■ ബിജു പട്നായിക് വിമാനത്താവളം എവിടെയാണ് - ഭുവനേശ്വർ
■ കലിംഗ സ്റ്റേഡിയം എവിടെയാണ് - ഭുവനേശ്വർ
■ 'ഇന്ത്യയുടെ ആത്മാവ്' എന്ന പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം - ഒഡീഷ
■ ഒറീസ്സയുടെ പേര് ഒഡീഷ എന്നാക്കിയ വർഷം - 2011 നവംബർ 4
■ പ്രശസ്തമായ കലിംഗയുദ്ധം നടന്ന സംസ്ഥാനം - ഒഡീഷ (ബി.സി.261 ൽ)
■ കലിംഗ സ്ഥിതിചെയ്യുന്ന നദീതീരം - ദയാ നദി
■ ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം - ചിൽക്ക
■ ഡെസ്റ്റിനേഷൻ ഫ്‌ളൈവേയ്സിൽ ഉൾപ്പെടുന്ന ഭാരതത്തിലെ ഒരേയൊരു തടാകം - ചിൽക്ക തടാകം
■ ക്ലാസ്സിക്കൽ പദവി നേടിയ രണ്ടാമത്തെ ഇന്തോ - ആര്യൻ ഭാഷ - ഒഡിയ
■ പ്രാവിനെ തപാൽ സംവിധാനത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന സംസ്ഥാനം - ഒറീസ
■ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇ-പേയ്മെന്റ് സംവിധാനത്തിലൂടെ ശമ്പളം വിതരണം ചെയ്ത ആദ്യ സംസ്ഥാനം - ഒഡിഷ
■ ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം - വീലർ ദ്വീപ് (ചാന്ദിപ്പൂർ)
■ വീലർ ദ്വീപിന്റെ പുതിയ പേര് - അബ്ദുൽ കലാം ദ്വീപ്
■ ഹിരാക്കുഡ് നദീതട പദ്ധിതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം - ഒറീസ
■ ഒറീസ്സയിലെ പ്രധാന സ്വർണ്ണഖനി - മയൂർഭഞ്ച്
■ രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഒറീസ്സ
■ അടുത്തിടെ Nuakhai Festival നടന്ന സംസ്ഥാനം - ഒഡീഷ
■ ഇന്ത്യയുടെ ആദ്യത്തെ കോൾ ഗ്യാസിഫിക്കേഷൻ ഫെർട്ടിലൈസർ പ്ലാന്റ് നിലവിൽ വരുന്നത് - താൽച്ചർ
■ ഇന്ത്യയിലെ ആദ്യത്തെ International Indigenous Film Festival ന് വേദിയായ സംസ്ഥാനം - ഒഡീഷ
■ പുരാതന ക്ഷേത്രങ്ങൾ, സ്മാരകങ്ങൾ എന്നിവയുടെ സംരക്ഷണാർത്ഥം 'ഹെറിറ്റേജ് ക്യാബിനറ്റ്' സംവിധാനം ആരംഭിച്ച സംസ്ഥാനം - ഒഡീഷ

No comments: