Indian States - Karnataka | GK Boys
കർണാടക (Karnataka) | |
---|---|
തലസ്ഥാനം | ബെംഗളൂരു |
സംസ്ഥാന മൃഗം | ആന |
സംസ്ഥാന പക്ഷി | ഇന്ത്യൻ റോളർ |
വിസ്തീർണ്ണം | 1,91,791 ചകിമീ |
ജനസംഖ്യ | 6,10,95,297 |
ജനസാന്ദ്രത | 319 / ചകിമീ |
സ്ത്രീപുരുഷ അനുപാതം | 973/1000 |
സാക്ഷരത | 75.60% |
ഭാഷകൾ | കന്നട |
ലോക്സഭാ സീറ്റുകൾ | 28 |
രാജ്യസഭാ സീറ്റുകൾ | 12 |
അസംബ്ലി സീറ്റുകൾ | 224 |
ജില്ലകൾ | 30 |
ജില്ലകൾ | |
---|---|
ബഗൽകോട്ട് | ബെംഗുളുരു |
ബെംഗുളുരു റൂറൽ | ബെലഗാവി |
ബെല്ലാരി | വിജപുര |
ബിദാർ | ചിക്കമഗളുരു |
ചിത്രദുർഗ | ദക്ഷിണ കന്നട |
ഉഡുപ്പി | ഉത്തര കന്നട |
ധർവാഡ് | കലബുറഗി |
ഹവേരി | ഹസൻ |
ഗഡാഗ് | കൊഡഗു |
കോപ്പൽ | കോളാർ |
മാണ്ഡ്യ | മൈസുരു |
റെയ്ച്ചുർ | ശിവമോഗ |
തുമുകുരു | ദാവൻ ഗെരെ |
ചമരഞ്ചനഗർ | രാമനഗർ |
ചിക്കബല്ലാപുർ | യദ്ഗിർ |
അതിർത്തികൾ |
---|
വടക്ക് – മഹാരാഷ്ട്ര |
വടക്ക് പടിഞ്ഞാറ് – ഗോവ |
കിഴക്ക് – ആന്ധ്രാപ്രദേശ് |
തെക്ക് – കേരളം, തമിഴ്നാട് |
പടിഞ്ഞാറ് – അറബിക്കടൽ |
ചരിത്രം |
---|
സ്വാതന്ത്ര്യാനന്തരം 1953 ൽ മൈസൂർ സംസ്ഥാനം നിലവിൽ വന്നു. 1956 ൽ സംസ്ഥാന പുന:സംഘടനാ നിയമ പ്രകാരം മൈസൂർ സംസ്ഥാനം രൂപീകരിക്കപ്പെട്ടു. മൈസൂർ സംസ്ഥാനത്തിന്റെ പേര് 1973 ൽ കർണാടക എന്നായി.
ദസറ – മഹിഷാസുരനുമേൽ ചാമുണ്ഡേശ്വരി നേടിയ വിജയമാണ് ദസറ ഓർമിപ്പിക്കുന്നത്. പത്തുദിവസം നീണ്ട ഉൽസവമാണിത്.
ബദാമി – ചാലൂക്യൻമാരുടെ ഭരണ സിരാകേന്ദ്രമായിരുന്നു ബദാമി. അതിന്റെ പ്രൗഢി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഗുഹാക്ഷേത്രങ്ങളും മനോഹരമായ കുന്നുകളും അഗസ്ത്യ തടാകവും ഇവിടം മനോഹരമാക്കുന്നു. ബെംഗളുവുരുവിൽനിന്നു 480 കിമീ ദൂരെയാണു ബദാമി.
മൈസൂർ (മൈസൂരു) – 1399 മുതൽ 1947 വരെ മൈസൂർ രാജാവിന്റെ തലസ്ഥാനം ഇതായിരുന്നു. വോഡയാർ രാജവംശത്തിന്റെ കൊട്ടാരം ഇവിടെയാണ്. മഹിഷാസുര ഊരു എന്ന വാക്കിൽ നിന്നാണ് മൈസൂർ (മൈസൂരു) എന്ന പേരിന്റെ ഉൽപത്തി. ‘മഹിഷാസുരന്റെ നാട്’ എന്നർഥം.
ബാസവണ്ണ – ജാതിവ്യവസ്ഥയ്ക്ക് എതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ്. അനുഭവ മണ്ഡപ എന്ന പേരിൽ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമുള്ള മാതൃക പാർലമെന്റിനു രൂപം നൽകി.
തുല സംക്രമണ – കുടക് ജില്ലയിലുള്ളവരുടെ ആഘോഷമാണിത്. കാവേരി ദേവത പ്രത്യക്ഷപ്പെടുന്ന ദിവസമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ഹംപി – വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി.
ഗോമതേശ്വര പ്രതിമ – ശ്രാവണബലഗോളയിലെ 18 മീറ്റർ ഉയരമുള്ള ഗോമതേശ്വര പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലിൽ പണിത പ്രതിമയായി കണക്കാക്കുന്നു.
ജോഗ് വെള്ളച്ചാട്ടം – ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമാണ് ജോഗ് വെള്ളച്ചാട്ടം.

കർണാടകയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ |
---|
■ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
■ ചാമുണ്ഡി ഹിൽസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം
■ മൂകാംബിക ക്ഷേത്രം ഏത് സംസ്ഥാനത്ത് - കർണാടകം
■ ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്
■ കുന്ദ്രേമുഖ് അയൺ ഓർ പ്രോജക്ട് (ഇരുമ്പുരുക്ക് ശാല) സ്ഥിതിചെയ്യുന്ന സംസ്ഥാനം
■ ഇന്ത്യയിൽ സ്വർണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
■ കർണാടക സംസ്ഥാനത്ത് അറ്റോമിക് പവർ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലം - കൈഗ
■ ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണകേന്ദ്രം സ്ഥാപിച്ച സംസ്ഥാനം
■ ഹുട്ടി സ്വർണഖനി ഏതു സംസ്ഥാനത്ത്
■ പട്ടടയ്ക്കൽ മന്ദിരങ്ങൾ ഏത് സംസ്ഥാനത്താണ്
■ ഇന്ത്യയിലേറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
■ മെർക്കാറ (മടിക്കേരി) ഏത് സംസ്ഥാനത്താണ്
■ ശരാവതി പദ്ധിതി ഏത് സംസ്ഥാനത്താണ്
■ ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധിതിയായ ശിവസമുദ്രം പദ്ധിതി (1902) എവിടെയാണ് - കർണാടകം
■ കർണാടക സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതി - കർണാടക രത്നം
■ ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്ത്
■ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടം - ജോഗ്/ഗെർസോപ്പ വെള്ളച്ചാട്ടം (ശരാവതി നദി)
■ കർണാടകത്തിലെ നൃത്തരൂപം - യക്ഷഗാനം
■ ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഭരണത്തിൽ വന്ന ആദ്യ സംസ്ഥാനം
■ ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാല സ്ഥാപിതമായ സംസ്ഥാനം
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം
■ കർണാടകത്തിലെ പ്രധാന നദികൾ - കൃഷ്ണ, കാവേരി
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം, സിൽക്ക്, ചന്ദനം, കാപ്പി എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കർണാടകം
■ കോളാർ, ഹട്ടി എന്നീ സ്വർണഖനികൾ ഏതു സംസ്ഥാനത്ത്
■ കർണാടകയിലെ പ്രധാന അണക്കെട്ടുകൾ - അൽമാട്ടി ഡാം (കൃഷ്ണ നദി), കൃഷ്ണരാജ സാഗർ ഡാം (കാവേരി നദി)
■ കർണാടകത്തിലെ സംസ്കൃത ഗ്രാമം - മാട്ടൂർ
■ ഇന്ത്യയുടെ സംസ്കൃത ഗ്രാമം - മാട്ടൂർ ഗ്രാമം
■ വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല സ്ഥിതിചെയ്യുന്നത് - കർണാടകം
■ കർണാടകത്തിൽ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം - കൊല്ലൂർ
■ കർണാടക സംസ്ഥാനത്തെ പ്രധാന ഉത്സവം - ദസറ
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
■ കർണാടകത്തിലെ ഗംഗാവംശത്തിന്റെ തലസ്ഥാനം - കോലാർ
■ ബാസവേശ്വരൻ ഏത് പ്രദേശത്ത് ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവാണ് - കർണാടകം
■ ഗുഡ് സമരിറ്റൻസിന് നിയമപരിരക്ഷ നൽകിയ ആദ്യ സംസ്ഥാനം - കർണാടകം
■ ഏകലവ്യ അവാർഡ് നൽകുന്ന സംസ്ഥാനം
■ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് ഏത് സംസ്ഥാനത്താണ്
■ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് എവിടെയാണ് - ബാംഗ്ലൂർ
■ കർണാടകത്തിലെ ഏറ്റവും വലിയ നഗരം - ബാംഗ്ലൂർ
■ ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി എവിടെയാണ് - ബാംഗ്ലൂർ
■ വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരം - ബാംഗ്ലൂർ
■ കെമ്പ ഗൗഡ സ്ഥാപിച്ച നഗരം - ബാംഗ്ലൂർ
■ കെമ്പ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് - ബാംഗ്ലൂർ
■ ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽവേ സ്ഥാപിക്കപ്പെട്ട നഗരം - ബാംഗ്ലൂർ
■ ചെന്നൈയുടെ ഏകദേശം തുല്യ അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം - ബാംഗ്ലൂർ
■ ഐ.എസ്.ആർ.ഒ യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്റെ ആസ്ഥാനം - ബാംഗ്ലൂർ
■ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിന്റെ ആസ്ഥാനം - ബെംഗളൂരു
■ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം എവിടെയാണ് - ബെംഗളൂരു
■ നാഷണൽ എയ്‌റോസ്പേസ് ലബോറട്ടറിയുടെ ആസ്ഥാനം - ബംഗളൂരു
■ നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ആസ്ഥാനം - ബെംഗളൂരു
■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ് - ബാംഗ്ലൂർ
■ ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യൻ നഗരം (1996) - ബാംഗ്ലൂർ
■ കബ്ബൺ പാർക്ക് എവിടെയാണ് - ബാംഗ്ലൂർ
■ ഇന്ത്യയുടെ പൂന്തോട്ടനഗരം - ബാംഗ്ലൂർ
■ ഇന്ത്യയുടെ ഉദ്യാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം - ബാംഗ്ലൂർ
■ ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാനം - അന്തരീക്ഷഭവൻ (ബാംഗ്ലൂർ)
■ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - ബെംഗളൂരു
■ നാഷണൽ ട്യൂബർ കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - ബെംഗളൂരു
■ സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം - ബാംഗ്ലൂർ
■ ഇന്ത്യയുടെ ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നത് - ബാംഗ്ലൂർ
■ ഇൻഫോസിസിന്റെ ആസ്ഥാനം - ബാംഗ്ലൂർ
■ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് സ്ഥിതിചെയ്യുന്നത് - ബെംഗളൂരു
■ ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് - ബാംഗ്ലൂർ
■ ഇന്ത്യയുടെ പൂന്തോട്ടനഗരം (ഗാർഡൻ സിറ്റി) എന്നറിയപ്പെടുന്നത് - ബാംഗ്ലൂർ
■ ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്കാണ് കാനറ ബാങ്ക്. ഇതിന്റെ ആസ്ഥാനം എവിടെയാണ് - ബാംഗ്ലൂർ
■ ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ സ്ഥാപിതമായി - ബംഗളുരു
■ ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം - ബംഗളൂരു
■ ഡിഫൻസ് അവിയോണിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (DARE) സ്ഥിതി ചെയ്യുന്നത് - ബെംഗളൂരു
■ ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യ-ഇസ്രായേൽ നവീകരണകേന്ദ്രം സ്ഥാപിതമായത് - ബാംഗ്ലൂരിൽ
■ കോഫി ബോർഡിൻറെ ആസ്ഥാനം - ബംഗളുരു
■ ഇന്ത്യയുടെ "ആത്മഹത്യാപട്ടണം" എന്നറിയപ്പെടുന്നത് - ബംഗളുരു
■ കർണാടകയിലെ ഏറ്റവും വലിയ നഗരം - ബംഗളൂരു
■ ബാംഗ്ലൂർ ബംഗളൂരു എന്ന പേര് സ്വീകരിച്ച വർഷം - 2014 നവംബർ 1
■ ലാൽ ബാഗ് എവിടെയാണ് - ബംഗളൂരു
■ എയർ ഡെക്കാൻ എയർവേയ്സിന്റെ ആസ്ഥാനം - ബംഗളൂരു
■ ബാംഗ്ലൂരിലെ പ്രശസ്തമായ സ്റ്റേഡിയം - ചിന്നസ്വാമി സ്റ്റേഡിയം
■ കൊങ്കൺ റെയിൽവേ ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ - മംഗലാപുരവും മുംബൈ (റോഹ) യും
■ കർണാടകത്തിലെ പ്രധാന തുറമുഖം - മംഗലാപുരം
■ പരശുറാം എക്സ്‌പ്രസ് ഏതെല്ലാം സ്ഥലങ്ങൾക്കിടയിൽ ഓടുന്നു - നാഗർകോവിൽ- മംഗലാപുരം
■ ലോട്ടസ് മഹൽ എന്ന ശിൽപസൗധം സ്ഥിതിചെയ്യുന്നതെവിടെ - കർണാടകയിലെ ഹംപി
■ വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏത് സംസ്ഥാനത്താണ് - കർണാടകം
■ 'Ruined City of India' എന്നറിയപ്പെടുന്ന നഗരം - ഹംപി
■ കർണാടക സർക്കാർ വിജയനഗർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് എവിടെയാണ് - ഹംപി
■ പുരാണങ്ങളിലെ കിഷ്കിന്ധ എന്നു വിശ്വസിക്കപ്പെടുന്ന നഗരം - ഹംപി
■ വിരൂപാക്ഷ ക്ഷേത്രം എവിടെയാണ് - ഹംപി
■ മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം - 1973
■ മൈസൂർ കൊട്ടാരം രൂപകൽപന ചെയ്തത് - ഹെൻറി ഇർവിൻ
■ ഏതു യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത് - നാലാം മൈസൂർ യുദ്ധം (1799)
■ ഒന്നാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി എവിടെവെച്ചാണ് ഒപ്പിട്ടത് - ചെന്നൈ
■ സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - മൈസൂരു
■ ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റാഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം സ്ഥാപിതമായ നഗരം - മൈസൂർ
■ ആധുനിക മൈസൂറിന്റെ പിതാവ് - എം.വിശ്വേശ്വരയ്യ
■ ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിംഗ്സ്
■ രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ - വാറൻ ഹേസ്റ്റിംഗ്സ്
■ മൂന്നാം മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ - കോൺവാലിസ് പ്രഭു
■ നിയമനിർമാണസഭ സ്ഥാപിച്ച ആദ്യത്തെ നാട്ടുരാജ്യം - മൈസൂർ
■ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ ആസ്ഥാനം - മൈസൂരു
■ ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി എവിടെയാണ് - മൈസൂരു
■ ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഭരണനിയന്ത്രണത്തിനുവെളിയിൽ സ്ഥാപിതമായ ആദ്യ സർവകലാശാല - മൈസൂർ
■ സ്വന്തമായി സർവകലാശാല സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ നാട്ടുരാജ്യം (1916) - മൈസൂർ
■ എവിടുത്തെ ഭരണാധികാരിയായിരുന്നു ഹൈദരലി - മൈസൂർ
■ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് എവിടെയാണ് - മൈസൂർ
■ ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പല്പു സേവനമനുഷ്ഠിച്ചത് - മൈസൂർ
■ വൊഡയാർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത് - മൈസൂർ
■ വൃന്ദാവൻ പൂന്തോട്ടം എവിടെയാണ് - മൈസൂരു
■ മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്നത് - ടിപ്പു സുൽത്താൻ
■ ടിപ്പു സുൽത്താൻ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു - മൈസൂരു
■ ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ - ശ്രീരംഗപട്ടണം
■ ടിപ്പു സുൽത്താന്റെ ആസ്ഥാനമായിരുന്നത് - ശ്രീരംഗപട്ടണം
■ കർണാടകയുടെ സാംസ്‌കാരിക തലസ്ഥാനം - മൈസൂരു
■ ചന്ദന നഗരം - മൈസൂരു
■ ജൈനരെ മൈസൂരിൽനിന്നും തുരത്തിയത് - ലിംഗായത്തുകൾ
■ കർണാടകയിലെ പ്രമുഖ ജൈന തീർത്ഥാടന കേന്ദ്രം - ശ്രാവണബലഗോള
■ ശ്രാവണബലഗോളയിലെ പ്രശസ്തമായ ശിൽപം - ബാഹുബലിയുടെ (ഗോമതേശ്വർ)
■ കർണാടകയിലെ ശ്രാവണബൽഗോളയിൽ എത്ര വർഷത്തിലൊരിക്കലാണ് മഹാമസ്തകാഭിഷേകം നടക്കുന്നത് - 12
■ മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം - ശ്രാവണബലഗോള
■ പ്രശസ്തമായ 'വിസ്പറിങ് ഗാലറി' സ്ഥിതിചെയ്യുന്നത് - ഗോൽഗുംബസ് (ബിജാപ്പൂർ)
■ കർണാടകത്തിലെ കുടകുജില്ലയിലെ ബ്രഹ്മഗിരിയിൽ ഉദ്ഭവിക്കുന്ന നദി - കാവേരി
■ 'ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്ന നഗരം - കുടക്
■ 'ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ' - ഐഹോൾ (കർണാടക)
■ ദക്ഷിണേന്ത്യയിലെ ചിറാപൂഞ്ചി - അംഗുമ്പെ
■ ശങ്കരാചാര്യർ തെക്കേ ഇന്ത്യയിൽ സ്ഥാപിച്ച ശൃംഗേരിമഠം ഏത് നദിയുടെ തീരത്താണ് - തുംഗഭദ്ര

No comments: