![]() |
---|
ഏഷ്യയിലെതന്നെ നമ്പർവൺ ഡെന്റൽ പ്രോഡക്റ്റ് മാനുഫാക്ചറിങ് കമ്പനിയായ ഡന്റ്കെയർ ലാബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് സീനിയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. |
വിദ്യാഭ്യാസയോഗ്യത : ബികോം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഐടി /കൊമേഴ്സ്. |
മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. |
ജോബ് ലൊക്കേഷൻ : മൂവാറ്റുപുഴ. |
താല്പര്യമുള്ളവർ ചുവടെ കാണുന്ന അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച് അപേക്ഷിക്കുക. |
bibin.kc@dentvcaredental.com |
![]() |
---|
കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫുട്വെയർ ഇൻഡസ്ട്രി യിലേക്ക് സെയിൽസ് കോഓർഡിനേറ്ററെ ആവശ്യമുണ്ട്. |
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.. |
മിനിമം 0 മുതൽ 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. |
അപേക്ഷിക്കുന്നവർക്ക് തമിഴ് ഭാഷ നല്ലപോലെ അറിയണം |
എക്സൽ നോളജ് ഉണ്ടായിരിക്കണം. |
കോഴിക്കോട്-മലപ്പുറം നിന്നുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. |
താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ സി വി അയക്കുക. |
6379510173 |
![]() |
---|
പ്രമുഖ മൊബൈൽ ബ്രാൻഡ് ആയ ഓപ്പോ യുടെ കേരളത്തിലെ കൊച്ചി ബ്രാഞ്ചിലേക്ക് എം ഐ സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. |
ജോബ് ലൊക്കേഷൻ കൊച്ചി.. |
അപേക്ഷിക്കുന്നവർക്ക് ഡിഗ്രി ഉണ്ടായിരിക്കണം. |
അപേക്ഷിക്കുന്നവർക്ക് തമിഴ് ഭാഷ നല്ലപോലെ അറിയണം |
ആകർഷകമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം. |
എംഎസ് ഓഫീസ് വർക്ക് അറിഞ്ഞിരിക്കണം. |
ശമ്പളം മാസം ഇരുപതിനായിരം രൂപ വരെ ലഭിക്കുന്നതാണ്. |
പ്രായപരിധി 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. |
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ ഇപ്പോൾതന്നെ അയക്കൂ |
carees.oppo@sansco.in |
![]() |
---|
പ്രമുഖ ബ്രാൻഡ് ആയ വിവോ മൊബൈൽസിന് കേരളത്തിലെ ഷോറൂമുകളിലേക്ക് ബ്രാൻഡ് അഡ്വൈസർ മാരെ ആവശ്യമുണ്ട്. |
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. |
ശമ്പളം മാസം 13000 മുതൽ 18000 കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. |
സെയിൽസ് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. |
ജോബ് ലൊക്കേഷൻ പത്തനംതിട്ട കോന്നി പന്തളം. |
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക. |
7594999733 |
![]() |
---|
ഏഷ്യാനെറ്റ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡിലേക്ക് സെയിൽസ് അസോസിയേറ്റ്നെ ആവശ്യമുണ്ട് . |
ഫീൽഡ് സെയിൽസ് ആണ്. |
ലൊക്കേഷൻ ആലപ്പുഴ തിരുവനന്തപുരം എറണാകുളം. |
ശമ്പളം 13000 മുതൽ 20000 കൂടാതെ ട്രാവലിംഗ് അലവൻസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. |
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. |
നിർബന്ധമായും ടൂവീലർ ഉണ്ടായിരിക്കണം. |
ഫീൽഡ് സെയിൽസ് താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. |
പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയച്ച അപേക്ഷിക്കാം. |
9633489441 |
No comments: