Jobs in Fertilizers and Chemicals Travancore Limited (FACT)

Jobs in Fertilizers and Chemicals Travancore Limited (FACT)
ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്., ഇനിപ്പറയുന്ന തസ്തികകളിലേക്ക് നിശ്ചിത കാലാവധി കരാറിൽ (അഡ്ഹോക്ക് അടിസ്ഥാനത്തിൽ) ഇടപഴകുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു:

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് ( പുരുഷൻ മാർക്ക് മാത്രം)കരാർ നിയമനം നടത്തുന്നു.


FACTൽ നഴ്സ്
യോഗ്യത: പത്താം ക്ലാസ്, ജനറൽ നഴ്സിംഗ് ആൻഡ് മിഡ്ഫറിയിൽ ഡിപ്ലോമ കേരള നഴ്സസ് മിഡ്വൈവ്സ് കൗൺസിലിൽ രജിസ്ട്രേഷൻ.
പരിചയം: 3 വർഷം
ശമ്പളം: 20,000 രൂപ
FACTൽ കുക്ക്-കം ബെയറർ യോഗ്യത
പത്താ ക്ലാസ് കൂടെ ഫുഡ് പ്രൊഡക്ഷൻ കുക്കിംഗിലെ സർട്ടിഫിക്കറ്റ്
പരിചയം: 5 വർഷം ശമ്പളം: 18,000 രൂപ
പ്രായപരിധി: 35 വയസ്സ്
( SC/ ST/OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ10 ന് മുൻപായി ഓൺലൈനായി അപേക്ഷിച്ച ശേഷം, അപേക്ഷ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകളും ജൂൺ 20ന് മുൻപായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
IMPORTANT LINKS
നോട്ടിഫിക്കേഷൻ ലിങ്ക് Click Here
അപേക്ഷാ ലിങ്ക് (നഴ്സ്) അപേക്ഷാ Click Here
ലിങ്ക് (കുക്ക്-കം ബെയറർ) Click Here

No comments:

Powered by Blogger.