കരിക്കിനേത്ത് സിൽക്സിൽ തൊഴിലവസരം |
---|
കരിക്കിനേത്ത് സിൽക്സ് അടൂരിൽ പ്രവർത്തിക്കുന്ന ഷോറൂമിലേക്ക് ആണ് വേക്കൻസികൾ വന്നിട്ടുള്ളത്. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു. |
1. സെയിൽസ് മാൻ – 50 ഒഴിവുകൾ. |
2. സെയിൽസ് ഗേൾ – 50 ഒഴിവുകൾ . |
3. ഫ്ലോർ സൂപ്പർവൈസർസ് യുവതികൾക്കും യുവാക്കൾക്ക് അപേക്ഷിക്കാം 20 ഒഴിവുകൾ വന്നിട്ടുണ്ട്. |
4. കമ്പ്യൂട്ടർ ഓപ്പറേറ്റർ /ബില്ലിങ് /പാക്കിങ് സ്റ്റാഫ് (M/F) – 20 ഒഴിവുകൾ. |
5. ടൈലർ (M/F) – 3 ഒഴിവുകൾ. |
6. VISUAL MERCHANDISER (F) – 3 ഒഴുവുകൾ. |
മുകളിൽ പറഞ്ഞ എല്ലാ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ക്ക് വേണ്ട പ്രായപരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം. |
ടെക്സ്റ്റയിൽ ഫീൽഡിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ടെയിലർ തസ്തികക്ക് ഏതെങ്കിലും അറിയപ്പെടുന്ന ടെക്സ്റ്റൈൽ ഷോപ്പിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. |
തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ ശമ്പളവും, PF, ESI മുതലായ ആനുകൂല്യങ്ങളും ആവശ്യാനുസരണം താമസം, ഭക്ഷണം എന്നിവയും ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ലേറ്റസ്റ്റ് ഫോട്ടോയും, തിരിച്ചറിയൽ രേഖയും സഹിതം ഷോറുമിൽ നേരിട്ട് ഹാജരാകേണ്ടതാണ്. |
Jobs at Karikineth Silks June 2022 |
ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത്. |
ഇന്റർവ്യൂ ഡേറ്റ് : 1st to 5th ജൂൺ 2022 ടൈം : 10 AM to 7 PM. |
ഇന്റർവ്യൂ ലൊക്കേഷൻ : Karikkinethu |
സിൽക്ക് Galeria, K. P. ROAD, ADOOR, 04734-220390, 8086000620 8589929492 |
Subscribe to:
Post Comments
(
Atom
)
No comments: