Jobs as Programme Manager at C-DIT in Thiruvananthapuram

Jobs as Programme Manager at C-DIT  in Thiruvananthapuram
The Centre for Development of Imaging Technology (C-DIT), invites online applications for the posts of Programme Manager on a contract basis.

സി-ഡിറ്റിൽ അവസരം
തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ നാല് ഒഴിവ്. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.
പ്രോഗ്രാം മാനേജർ -1 - കമ്പ്യൂട്ടർ സയൻസ്, ബി.ടെക്/എം.സി.എ./ എം.എസ്.സി.അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.
ജാവ ഡെവലപ്പർ -2 - കമ്പ്യൂട്ടർ സയൻസ്, ബി.ടെക്/എം.സി.എ./ എം.എസ്.സി.മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
സെർവർ അഡ്മിനിസ്ട്രേറ്റർ -1 - കമ്പ്യൂട്ടർ സയൻസ്, ബി.ടെക്/എം.സി.എ./ എം.എസ്.സി.മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

APPLY NOW
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 13.
NOTIFICATION

No comments:

Powered by Blogger.