NAFFCO DUBAI Job Vacancies

NAFFCO DUBAI Job Vacancies

NAFFCO, a well-known company based in Dubai, has now released a number of job openings. As it is a direct election of the company, there will be no charges. Vacancy details are published on the official website of the company. You can learn more details from this post.
Note that a real employer will never ask you for money.
ദുബായിലെ പ്രമുഖ ഗ്രൂപ്പായ NAFFCO ൽ ജോലി നേടാം.
കമ്പനിയുടെ പേര് നാഫ്കോ ദുബായ്.
വിദ്യാഭ്യാസ യോഗ്യതകൾ അപ്ലൈ ചെയ്യാനുള്ള ഫോമിൽ അറിയാവുന്നതാണ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ.
ഇന്റർവ്യൂ ന് ശേഷം ശമ്പളം തീരുമാനിക്കപ്പെടുന്നു.
പ്രായപരിധി 38 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ യുഎഇ.
ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമായിരിക്കും ഇന്റർവ്യൂ നൽകുന്നത്.
കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ്.
പ്രസ്തുത സ്ഥാപനത്തിലേക്ക് ലഭ്യമായ ഒഴിവുകൾ.
1. ഫയർ ഫൈറ്റിംഗ് ഡ്രാഫ്റ്റ് മാൻ. ( മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ)
2. സോഷ്യൽ മീഡിയ ആൻഡ് വീഡിയോഗ്രാഫർ സ്പെഷ്യലിസ്റ്റ്.
3. കോസ്റ്റ് അക്കൗണ്ടന്റ്.
4. ഡിസൈൻ എൻജിനീയർ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി.
5. ലോജിസ്റ്റിക്സ് കോഡിനേറ്റർ.
6. ജൂനിയർ പർച്ചേസ് ഓഫീസർ.
തിരഞ്ഞെടുക്കൽ നടപടിക്രമം
എന്നിങ്ങനെയുള്ള ഒഴിവുകളാണ് കമ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാഫ്കോ ദുബായ് ജോലികൾക്ക് അപേക്ഷിച്ച് ഒരു കരിയർ കെട്ടിപ്പടുക്കാൻ താൽപ്പര്യമുള്ളവരെ നാഫ്കോ ദുബായ് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ കയറിയശേഷം അപേക്ഷിക്കുക.ഈ കമ്പനിയുടെ എച്ച്ആർ ഡിപ്പാർട്ട്‌മെന്റിന് നിങ്ങളുടെ സിവി ലഭിച്ചുകഴിഞ്ഞാൽ, റിക്രൂട്ട്‌മെന്റ് ടീം അത് സമഗ്രമായി അവലോകനം ചെയ്യും, നിങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടാൽ നിങ്ങള കോൺടാക്ട് ചെയ്യുന്നതായിരിക്കും.

APPLY NOW

No comments:

Powered by Blogger.