Kerala Yamaha Showroom Job Vacancies

Kerala Yamaha Showroom Job Vacancies; Cheerans Yamaha, the Kerala branch of Yamaha, one of the leading car manufacturers in India, is in need of staff.

യമഹാ ഷോറൂം ജോലി ഒഴിവുകൾ

ഇന്ത്യയിലെ തന്നെ പ്രമുഖ വാഹന നിർമാതാക്കളായ യമഹയുടെ കേരളത്തിലെ ബ്രാഞ്ച് ആയ ചീരൻസ് യമഹ ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
ഷോറൂമിലേക്ക് വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു.
1. സെയിൽസ് മാനേജർ - പാലക്കാട്
2. ഏരിയ സർവീസ് മാനേജർ - ഒറ്റപ്പാലം |ചെർപ്പുളശ്ശേരി. കടമ്പഴിപ്പുറം.
3. സൂപ്പർവൈസർ - ചെർപ്പുളശ്ശേരി | കടമ്പഴിപ്പുറം.
4. കാഷ്യർ - പാലക്കാട്.
5. അക്കൗണ്ടസ് അസിസ്റ്റന്റ് ബില്ലിംഗ് - ചെർപ്പുളശ്ശേരി | വടക്കേഞ്ചേരി
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഷോറൂമിലേക്ക് വന്നിട്ടുള്ളത്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അവരുടെ ഇ-മെയിൽ അഡ്രസ്സിലേക്ക് ഇപ്പോൾ തന്നെ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുക്കുക.
ബയോഡാറ്റ സെലക്ട് ആവുന്ന വരെ അവർ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.

നിങ്ങളുടെ CV അയയ്‌ക്കുക

hrcheerans@gmail.com


No comments:

Powered by Blogger.