Who liberated Venezuela, Colombia, Equador and Peru from Spanish rule?
Reviewed by Santhosh Nair
on
March 05, 2022
Rating:
വെനസ്വേല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിൻടെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര്? |
---|
(എ) ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ |
(ബി) ജോർജ് വാഷിംഗ്‌ടൺ |
(സി) ഫ്രാൻസിസ്കോ മിരാൻഡ |
(ഡി) സൈമൺ ബൊളിവർ |
സൈമൺ ബൊളിവർ, തെക്കൻ അമേരിക്കൻ വൻകരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്നു.വെനസ്വേല, കൊളംബിയ, ഇക്വഡോർ, പെറു,പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡന്റും,വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും അദ്ദേഹമായിരുന്നു.
|
Copyright ©
Santhosh Nair
All Right Reseved