LATEST JOBS LISTING


Which of the following is not a legal remedy available to the complainant under the Domestic Violence Prevention Act?

Which of the following is not a legal remedy available to the complainant under the Domestic Violence Prevention Act? | GK Boys
ഗാർഹിക പീഡന നിരോധന നിയമപ്രകാരം പരാതിക്കാരിക്ക് ലഭിക്കുന്ന നിയമ പരിഹാരങ്ങളിൽ പെടാത്തത് ഏത്?
(എ) താമസ സൗകര്യം
(ബി) സംരക്ഷണം
(സി) നഷ്ട പരിഹാരം
(ഡി) വിവാഹ മോചനം


1. 2006 ഓക്‌ടോബറില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നു.

2. സ്ത്രീകള്‍ക്ക് അപമാനവും ഉപദ്രവവുമായി മാറാന്‍ സാദ്ധ്യതയുള്ള ഓരോ അതിക്രമങ്ങളും ഗാര്‍ഹിക പീഡനത്തിന്റെ വിശാല നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണവും താമസവും സാമ്പത്തികാശ്വാസ നടപടികളും നിയമപരമായി ഉറപ്പുവരുത്തുന്നു.

4. കുടുംബത്തിനുള്ളിൽ സംഭവിക്കുന്ന അക്രമം, വിവേചനം തുടങ്ങിയവയിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിന് ഈ നിയമം ലക്ഷ്യമിടുന്നു.

No comments:

Powered by Blogger.