LATEST JOBS LISTING


Which international organization has won the Nobel Prize the most often?

Which international organization has won the Nobel Peace Prize the most often?
ഏറ്റവും കൂടുതൽ തവണ നൊബേൽ സമ്മാനം ലഭിച്ച രാജ്യാന്തര സംഘടന?
(എ) ആംനെസ്റ്റി ഇന്റർനാഷണൽ
(ബി) ഐക്യരാഷ്ട്ര സംഘടന
(സി) റെഡ് ക്രോസ്
(ഡി) ഗ്രീൻപീസ്


1. ഏറ്റവും കൂടുതൽ തവണ നൊബേൽ സമ്മാനം ലഭിച്ച രാജ്യാന്തര സംഘടനയാണ് റെഡ്ക്രോസ്.

2. മൂന്ന് തവണയാണ് നോബൽ സമ്മാനം ഈ സംഘടനയ്ക്ക് ലഭിച്ചത് (1917, 1944, 1963).

3. യുദ്ധത്തിന്റെയും മറ്റ് അക്രമസാഹചര്യങ്ങളുടെയും ഇരകൾക്ക് മാനുഷിക സംരക്ഷണവും സഹായവും ഉറപ്പാക്കുന്ന ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.

4. സ്വിറ്റ്സർലൻഡ് കാരനായ ഹെൻറി ഡ്യുറന്റിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്.

5. ഇദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.

6. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

7. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം, 1986-ലാണ് ഈ പേര് സ്വീകരിച്ചത്.

8. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.

No comments:

Powered by Blogger.