LATEST JOBS LISTING


Which country is home to the world's first platypus sanctuary?

Which country is home to the world's first platypus sanctuary?
ലോകത്തിലെ ആദ്യ പ്ലാറ്റിപ്പസ് സാങ്ച്വറി വന്ന രാജ്യം?
(എ) ബ്രസീൽ
(ബി) കൊളംബിയ
(സി) മെക്സിക്കോ
(ഡി) ഓസ്ട്രേലിയ


ഓസ്‌ട്രേലിയയിലാണ് പ്ലാറ്റിപസുകൾക്കുള്ള ലോകത്തിലെ ആദ്യത്തെ സങ്കേതം നിലവിൽ വന്നത്. സസ്തനികളുടെ പ്രജനനവും സംരക്ഷണവുമാണ് ഈ സങ്കേതത്തിന്റെ ലക്ഷ്യം. വന്യജീവികളുടെ ആവാസകേന്ദ്രം പോലെയുള്ള മാളങ്ങളും കുളങ്ങളും ചേർന്നതാണ് ഈ വന്യജീവി സങ്കേതം. ടാറോംഗ കൺസർവേഷൻ സൊസൈറ്റി ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് ഗവൺമെന്റും ചേർന്നാണ് ഈ സാങ്ച്വറി നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.