LATEST JOBS LISTING


The pH value of a solution, when an acid is added to a solution.

The pH value of a solution, when an acid is added to a solution.
ഒരു ലായനിയിലേക്ക് ഒരു ആസിഡ് ചേർക്കുമ്പോൾ ലായനിയുടെ pH മൂല്യം.
(എ) കുറയുന്നു
(ബി) കൂടുന്നു
(സി) ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു
(ഡി) മമാറ്റം വരുന്നില്ല


ഒരു ലായനിയിൽ ആസിഡ് ചേർക്കുമ്പോൾ, pH കുറയുന്നു. തുല്യതയിലുള്ള pH, ലായനിയിലെ ആസിഡിന്റെയും ബേസിന്റെയും ആപേക്ഷിക ശക്തിയെ ആശ്രയിച്ചിരിക്കുന്നു. ലായനിയിലുള്ള ഹൈഡ്രജൻ അയോണുകളുടെ ഗാഢത അടിസ്ഥാനപ്പെടുത്തി ഒരു പദാർത്ഥത്തിന്ടെ ആസിഡ്- ആൽക്കലി സ്വഭാവം പ്രസ്താവിക്കുന്ന രീതിയാണ് പി.എച്ച്. സ്കെയിൽ.pH മൂല്യം 7-ൽ കുറവുള്ളവ ആസിഡുകളും, pH മൂല്യം 7-ൽ കൂടിയവ ബേസുകളുമാണ്.

No comments:

Powered by Blogger.