In which state was the first Forest Healing Center established in India?
Reviewed by Santhosh Nair
on
March 07, 2022
Rating:
ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് ഹീലിംഗ് സെന്റർ നിലവിൽ വന്ന സംസ്ഥാനം? |
---|
(എ) ഉത്തരാഖണ്ഡ് |
(ബി) മധ്യപ്രദേശ് |
(സി) ബംഗാൾ |
(ഡി) ഇഹരിയാന |
ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് ഹീലിംഗ് സെന്റർ ഉത്തരാഖണ്ഡിലെ റാണിഖേത്തിലാണ് നിലവിൽ വന്നത്. ഉത്തരാഖണ്ഡ് വനം വകുപ്പിന്റെ റിസർച്ച് വിംഗാണ് ഫോറസ്റ്റ് ഹീലിംഗ് സെന്റർ വികസിപ്പിച്ചിരിക്കുന്നത്. ഏകദേശം 13 ഏക്കർ സ്ഥലത്താണ് ഇത് വ്യാപിച്ചു കിടക്കുന്നത്.പൈൻ മരങ്ങൾ കൂടുതലുള്ള വനത്തിലാണ് ഈ രോഗശാന്തി കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
|
Copyright ©
Santhosh Nair
All Right Reseved