LATEST JOBS LISTING


Which was the first ship built by the Kochi Shipyard?

Which was the first ship built by the Kochi Shipyard?
കൊച്ചി ഷിപ്യാർഡ് നിർമിച്ച ആദ്യ കപ്പൽ ഏതാണ്?
(എ) എം.വി.ടിപ്പുസുൽത്താൻ
(ബി) എം.വി.ഹർഷ്‌വർധന
(സി) എം.വി.റാണി പദ്മിനി
(ഡി) എം.വി.അറേബ്യൻ പ്രൈഡ്


1976 ഫെബ്രുവരി 11 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് 'റാണി പദ്മിനിക്ക്' കീലിട്ടത്. 1981 ലാണ് ഈ കപ്പൽ കൊച്ചിൻ ഷിപ്യാർഡിൽ നിന്ന് ആദ്യമായി പുറപ്പെട്ടത്. അന്നോളം ഇന്ത്യയിൽ നിർമിച്ച ഏറ്റവും വലിയ കപ്പലെന്ന ഖ്യാതിയോടെയാണ് റാണി പദ്മിനി യാത്ര തുടങ്ങിയത്. 245.364 മീറ്റർ നീളവും, 31.21 മീറ്റർ വീതിയുണ്ട്. ഈ കപ്പലിന് കൊച്ചി ഷിപ്യാർഡിന്ടെ അന്നത്തെ ചെയർമാനും മാനേജിങ് ഡയറക്ടറും ആയിരുന്ന ഇ.ശ്രീധരന്റെ ഭാര്യ രാധ ശ്രീധരനാണ് ലോഞ്ചിങ് ബട്ടൺ അമർത്തി റാണി പദ്മിനിയെ നീറ്റിലിറക്കിയത്. കേരളത്തിൽ നിർമാണം പൂർത്തിയാക്കിയ ആദ്യ കപ്പലും ഇതാണ്.

No comments:

Powered by Blogger.