Which is the largest national park in India?
Reviewed by Santhosh Nair
on
February 18, 2022
Rating:
ഇന്ത്യയിലെ ഏറ്റവും വിസ്തൃതി കൂടിയ ദേശീയോദ്യാനം ഏതാണ്? |
---|
(എ) സ്ജിംകോർബറ്റ് ദേശീയോദ്യാനം |
(ബി) ഗിർ ദേശീയോദ്യാനം |
(സി) ഡെസേർട്ട് ദേശീയോദ്യാനം |
(ഡി) ഹെമിസ് ദേശീയോദ്യാനം |
ജമ്മുകശ്മീരിലെ ലഡാക്കിലാണ് ഹെമിസ് ദേശീയോദ്യാനം. 4400 ച.കി.മീറ്ററാണ് ഹെമിസ് നാഷണൽ പാർക്കിന്ടെ വിസ്തൃതി. ഇന്ത്യയിലെ ഏറ്റവും വിസ്തൃതി കൂടിയ ദേശീയോദ്യാനവും ഇതാണ്. 1981 -ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. ഹെമിസ് ദേശീയോദ്യാനത്തിൽ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന മൃഗം ഹിമപ്പുലിയാണ്. ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത , ഐബക്സ് , ടിബറ്റൻ ആർഗലി , ഹിമാലയൻ മാർമറ്റ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുക്കൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തിൽപ്പെട്ടവയാണ് ഏറ്റവും കൂടുതൽ.
|
Copyright ©
Santhosh Nair
All Right Reseved