Where was the first Yoga University established outside India?
Reviewed by Santhosh Nair
on
February 26, 2022
Rating:
ഇന്ത്യക്ക് പുറത്തെ ആദ്യത്തെ യോഗാസർവകലാശാല സ്ഥാപിച്ചതെവിടെ? |
---|
(എ) ലോസ് ആഞ്ജലിസ് |
(ബി) മോസ്കൊ |
(സി) മൂണിക്ക് |
(ഡി) ബാങ്കോക്ക് |
ഇന്ത്യക്ക് പുറത്ത് ലോകത്തിലെ ആദ്യത്തെ യോഗ സർവ്വകലാശാല യുഎസിലെ ലോസ് ആഞ്ചലസിൽ ആരംഭിച്ചത്. 2020 ജൂൺ 23-നാണ് ഇന്ത്യക്ക് പുറത്ത് ലോകത്തിലെ ആദ്യത്തെ യോഗ സർവകലാശാല ആരംഭിച്ചത്. സർവ്വകലാശാലയ്ക്ക് സ്വാമി വിവേകാനന്ദന്റെ പേരാണ് നൽകിയിരിക്കുന്നത്. ആറാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായാണ് സർവകലാശാല ആരംഭിച്ചത്. പുരാതന ഇന്ത്യൻ സമ്പ്രദായത്തിലേക്കുള്ള ശാസ്ത്രീയ തത്വങ്ങളും ആധുനിക ഗവേഷണ സമീപനവും സംയോജിപ്പിക്കുന്ന പ്രോഗ്രാമുകൾ സർവകലാശാല വാഗ്ദാനം ചെയ്യുന്നു.സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന (എസ്വ്യാസ) യുടെ ചാൻസലർ ആയ പ്രമുഖ ഇന്ത്യൻ യോഗ ഗുരു ഡോ. എച്ച് ആർ നാഗേന്ദ്ര സർവകലാശാലയുടെ ആദ്യ ചെയർമാൻ.
|
Copyright ©
Santhosh Nair
All Right Reseved