Vacancy in Federal Bank - Banksman and Sweeper

Vacancy in Federal Bank - Banksman and  Sweeper

ഫെഡറൽ ബാങ്കിൽ ബാങ്ക്മാൻ, സ്വീപ്പർ ഒഴിവ്

ഫെഡറൽ ബാങ്കിൽ ബാങ്ക്മാൻ , സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിൽ ഓഫീസുകളിലാണ് നിയമനം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

ബാങ്ക് മാൻ
ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല.
യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം/ തത്തുല്യം. എം.എസ് ഓഫീസിൽ കുറഞ്ഞത് ഒരു മാസത്തെ ബേസിക് കോഴ്സ് ചെയ്തിരിക്കണം.
പ്രായം : 2022 ജനുവരി ഒന്നിന് 18-20 വയസ്സ്.
(10.01.2002 – നും 01.01.2004 – നും ഇടയിൽ ജനിച്ചവർ- രണ്ട് തീയതികളും ഉൾപ്പെടെ).
എസ്.സ , എസ്.ടി. വിഭാഗക്കാർക്കും ഫെഡറൽ ബാങ്കിൽ താത്കാലികമായി ബാങ്ക് മാൻ ഡ്രൈവറായി ജോലി ചെയ്തവർക്കും അഞ്ചുവർഷംവരെ ഇളവ് ലഭിക്കും.
ശമ്പളം : 14,500-28,145 രൂപയും മറ്റ് ആനുകൂല്യങ്ങളും.

സ്വീപ്പർ
യോഗ്യത :ഒന്നാം ക്ലാസിൽ പഠിച്ചിരിക്കണം. എന്നാൽ പത്താംക്ലാസ് / തത്തുല്യം പാസായിരിക്കാൻ പാടില്ല.
പ്രായം : 35 വയസ്സിനും 55 വയസ്സിനും ഇടയിൽ.
എസ്.സി / എസ്.ടി വിഭാഗക്കാർ , വിധവകൾ , ഭിന്നശേഷിക്കാർ , ഫെഡറൽ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പറായി മുൻപ് ജോലി ചെയ്തവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം : 4833-10,875 രൂപയും മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷിക്കേണ്ടവിധം
ഓൺലൈനായി സമർപ്പിക്കണം.
ഒഴിവുള്ള ഓഫീസിന്റെ നിശ്ചിത ദൂരപരിധിക്കകത്ത് താമസിക്കുന്നവരായിരിക്കണം അപേക്ഷകർ.
മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

പ്രധാനപ്പെട്ട ലിങ്കുകൾ
ബാങ്ക്മാന് ഔദ്യോഗിക അറിയിപ്പ് :ക്ലിക്ക് ചെയ്യുക
സ്വീപ്പർക്കുള്ള ഔദ്യോഗിക അറിയിപ്പ് :ക്ലിക്ക് ചെയ്യുക
കൂടുതൽ വിശദാംശങ്ങൾപ് :ക്ലിക്ക് ചെയ്യുക
ടെലിഗ്രാം ചാനൽ :ക്ലിക്ക് ചെയ്യുക
Vacancy in Federal Bank - Banksman and Sweeper Vacancy in Federal Bank - Banksman and  Sweeper Reviewed by Santhosh Nair on February 15, 2022 Rating: 5
Powered by Blogger.