LATEST JOBS LISTING


KSFE started in which year?

KSFE started in which year?
കെ.എസ്‌.എഫ്‌.ഇ. പ്രവർത്തനമാരംഭിച്ച വർഷമേത്‌?
(എ) 1981 ഡിസംബർ
(ബി) 1969 നവംബർ
(സി) 1965 ഒക്ടോബർ
(ഡി) 1972 ഏപ്രിൽ


കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാങ്കിങ്ങേതര ധനകാര്യസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദ കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌. 1969 നവംബറിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ആരംഭകാലത്ത് ചിട്ടി നടത്തിപ്പ് മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിലും പിന്നീട് വായ്പ അടക്കമുള്ള മറ്റ് ധനകാര്യ ഇടപാടുകളും ആരംഭിച്ചു. കേരളത്തിലുടനീളം 500-ലധികം ശാഖകളും പതിനായിരം കോടിയിലധികം വിറ്റുവരവും 26 ലക്ഷത്തോളം ഇടപാടുകാരുമുള്ള കെ.എസ്.എഫ്.ഇ. കേരളത്തിലെ ഏറ്റവും വലിയ ബാങ്കിങ്ങേതരധനകാര്യസ്ഥാപനമാണ്.45 ജീവനക്കാരും 10 ശാഖകളും 2 ലക്ഷം രൂപയുടെ പ്രവർത്തനമൂലധനവുമായി 1969-ലാണ് കെ.എസ്‌.എഫ്‌.ഇ. പ്രവർത്തനമാരംഭിച്ചത്.

No comments:

Powered by Blogger.