പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസറുടെ 19 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇൻഫർമേഷൻ ടെക്നോളജി സീനിയർ മാനേജരുടെ തസ്തികയിലാണ് അവസരം.
ഇൻഫർമേഷൻ ടെക്നോളജി സീനിയർ മാനേജരുടെ തസ്തികയിലാണ് അവസരം.
ഒഴിവുകൾ | |
---|---|
ജനറൽ | 10 |
ഒ.ബി.സി | 05 |
എസ്.സി | 02 |
എസ്.ടി | 01 |
ഇ.ഡബ്ല്യു.എസ് | 01 |
യോഗ്യത |
---|
കംപ്യൂട്ടർ സയൻസ് / ഐ.ടി / ഇ.സി.ഇ.യിൽ എൻജിനീയറിങ് ബിരുദം , അല്ലെങ്കിൽ എം.സി.എ , എം.എസ്.സി (ഐ.ടി) , എം.എസ്.സി (കംപ്യൂട്ടർ സയൻസ്). |
ആറുവർഷത്തെ പ്രവൃത്തിപരിചയം വേണം. |
സർട്ടിഫിക്കേഷൻ സംബന്ധമായ യോഗ്യതകൾ വെബ്സൈറ്റിൽ ലഭ്യമാണ്. |
പ്രായപരിധി |
---|
35 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുലഭിക്കും). |
ശമ്പള സ്കെയിൽ |
---|
63,840-78,230 രൂപ |
അപേക്ഷാഫീസ് |
---|
850 രൂപ (എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 175 രൂപ) പുറമെ ജി.എസ്.ടി ചാർജും. |
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. |
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം |
---|
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.centralbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി |
---|
മാർച്ച് 02 |
പ്രധാനപ്പെട്ട ലിങ്കുകൾ | |
---|---|
ഔദ്യോഗിക അറിയിപ്പ് : | ക്ലിക്ക് ചെയ്യുക |
ഓൺലൈനിൽ അപേക്ഷിക്കുക : | ക്ലിക്ക് ചെയ്യുക |
ടെലിഗ്രാം ചാനൽ : | ക്ലിക്ക് ചെയ്യുക |
No comments: