LATEST JOBS LISTING


Whose birthday is celebrated as Statistics Day in India?

Whose birthday is celebrated as Statistics Day in India?
ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് (സ്ഥിതിവിവര ശാസ്ത്രം) ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
(എ) എം.വിശ്വേശ്വരയ്യ
(ബി) പി.സി.മഹലനോബിസ്
(സി) ദാദാഭായ് നവ്റോജി
(ഡി) ഹോമി ജെ.ഭാഭ


ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിന്ടെ പിതാവ് എന്നറിയപ്പെടുന്നത് പി.സി.മഹലനോബിസാണ്. ഇദ്ദേഹത്തിന്ടെ ജന്മദിനമായ ജൂൺ 29- നാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുന്നത്. 1893 ജൂൺ 29-നാണ് പി.സി.മഹലനോബിസ് ജനിച്ചത്. കൊൽക്കത്ത ആസ്ഥാനമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ സ്ഥാപകനും പി.സി.മഹലനോബിസാണ്. 'മഹലനോബിസ് മാതൃക' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി രണ്ടാം പഞ്ചവത്സര പദ്ധതിയാണ്.

No comments:

Powered by Blogger.