LATEST JOBS LISTING


Who was the first Asian woman to win the Nobel Prize?

Who was the first Asian woman to win the Nobel Prize?
നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത ആരാണ്?
(എ) ആങ് സാൻ സ്യൂകി
(ബി) തവക്കൽ കാർമൻ
(സി) മദർ തെരേസ
(ഡി) മലാല യൂസഫ് സായി


നോബൽ പുരസ്‌കാരത്തിന് അർഹയായ ആദ്യ ഏഷ്യൻ വനിത മദർ തെരേസയാണ്. 1979 -ൽ മദർ തെരേസയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരമാണ് ലഭിച്ചത്. മദർ തെരേസ (ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷനറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നൽകപ്പെട്ടു.

No comments:

Powered by Blogger.