Which was the last mass uprising in India against the British?
Reviewed by Santhosh Nair
on
October 24, 2021
Rating:
ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജനമുന്നേറ്റം ഏത്? |
---|
(എ) സ്വദേശി പ്രസ്ഥാനം |
(ബി) നിസഹകരണ പ്രസ്ഥാനം |
(സി) ഉപ്പു സത്യാഗ്രഹം |
(ഡി) ക്വിറ്റ് ഇന്ത്യാ സമരം |
1942 ഓഗസ്റ്റ് -7,8 തീയതികളിൽ മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് ചേർന്ന അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ചരിത്ര പ്രസിദ്ധമായ 'ക്വിറ്റ് ഇന്ത്യ' പ്രമേയം പാസാക്കി .ജവഹർലാൽ നെഹ്റുവാണ് പ്രമേയത്തിന്ടെ കരട് തയ്യാറാക്കിയത്. ക്വിറ്റ് ഇന്ത്യ സമരത്തെ ഓഗസ്റ്റ് വിപ്ലവം എന്നും അറിയുന്നു.
|
Copyright ©
Santhosh Nair
All Right Reseved