Which spiritual revolutionary is popularly known as 'Narayana Guru of Malabar'?

Which spiritual revolutionary is popularly known as 'Narayana Guru of Malabar'?
'മലബാറിലെ നാരായണ ഗുരു' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി?
(എ) വാഗ്ഭടാനന്ദൻ
(ബി) മന്നത്ത് പത്മനാഭൻ
(സി) അയ്യങ്കാളി
(ഡി) ശ്രീ നാരായണ ഗുരു


കേരളത്തിലെ ശ്രീനാരായണ ഗുരുവിനെപ്പോലെ അദ്ദേഹം ജനപ്രിയനായിരുന്നില്ലെങ്കിലും, വടക്കൻ മലബാറിന്റെ സാമൂഹിക വികസനത്തിൽ വാഗ്ഭടാനന്ദന് ഒരു പ്രധാന പങ്കുണ്ടായിരുന്നു. അത് കൊണ്ടാണ് വാഗ്ഭടാനന്ദനെ മലബാറിലെ നാരായണ ഗുരു' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 1885-ൽ കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടിലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. മലബാർ ഭാഗത്തെ അനാചാരമായിരുന്ന 'ഏറ്റുമാറ്റ്‌' ഇല്ലാതാക്കാൻ യത്നിച്ചത് ഇദ്ദേഹമാണ്.
Which spiritual revolutionary is popularly known as 'Narayana Guru of Malabar'? Which spiritual revolutionary is popularly known as 'Narayana Guru of Malabar'? Reviewed by Santhosh Nair on October 24, 2021 Rating: 5
Powered by Blogger.