Which of the Metropolitan cities of India is nearest to Equator?
Reviewed by Santhosh Nair
on
October 20, 2021
Rating:
ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരം ഏതാണ്? |
---|
(എ) മുംബൈ |
(ബി) ചെന്നൈ |
(സി) കൊൽക്കത്ത |
(ഡി) ഡൽഹി |
ഭൂമിയെ തുല്യമായ രണ്ട് അർധഗോളങ്ങളായി തിരിക്കുന്ന സാങ്കൽപ്പിക രേഖയാണ് ഭൂമധ്യ രേഖ. 0 ഡിഗ്രി അക്ഷാംശ രേഖയാണ് ഭൂമധ്യ രേഖ. ഭൂമധ്യ രേഖ തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലായി 10 രാജ്യങ്ങളിലൂടെ കടന്നു പോകുന്നു. ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരമാണ് ചെന്നൈ.
|
Copyright ©
Santhosh Nair
All Right Reseved