ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി ഏത്? |
---|
(എ) നർമദ |
(ബി) കാവേരി |
(സി) ഗോദാവരി |
(ഡി) കൃഷ്ണ |
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി ഗോദാവരിയാണ്. " വൃദ്ധ ഗംഗ"യെന്നും "പഴയ ഗംഗ"യെന്നും അറിയപ്പെടുന്നു. മഹാരാഷ്ട്രയിൽ തുടങ്ങി ആന്ധ്രാപ്രദേശിലൂടെ സഞ്ചരിക്കുന്ന ഗോദാവരിക്ക് ഏകദേശം 1450 കിലോമീറ്റർ നീളമുണ്ട്. നാസിക്, നിസാമാബാദ്, രാജമുണ്ട്രി, ബലാഘട്ട് എന്നിവ ഗോദാവരിയുടെ തീരത്തുള്ള സ്ഥലങ്ങളാണ്. ത്രിയംബകേശ്വർ എന്ന സ്ഥലത്തു നിന്നാണു ഗോദാവരി ഉത്ഭവിക്കുന്നത്.
|
Copyright ©
Santhosh Nair
All Right Reseved