Which of the following states does not have its own High Court?
Reviewed by Santhosh Nair
on
October 18, 2021
Rating:
താഴെ തന്നിരിക്കുന്നതിൽ ഏത് സംസ്ഥാനത്തിനാണ് സ്വന്തമായി ഹൈക്കോടതി ഇല്ലാത്തത്? |
---|
(എ) സിക്കിം |
(ബി) മണിപ്പൂർ |
(സി) മേഘാലയ |
(ഡി) നാഗാലാൻഡ് |
നാഗാലാൻഡ്, ഗുവാഹത്തി ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് വരുന്നത്. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിക്കുള്ളിൽ വരുന്നത് ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിലാണ്. ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിൽ നാല് സംസ്ഥാനങ്ങളുണ്ട് - അസം, മിസോറാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്. 1948 -ലാണ് ഗുവാഹത്തി ഹൈക്കോടതി സ്ഥാപിതമായത്.
|
Copyright ©
Santhosh Nair
All Right Reseved