ഇന്ത്യൻ ഭരണഘടനയിൽ രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന അനുച്ഛേദം ഏതാണ്?
(എ) അനുച്ഛേദം 52
(ബി) അനുച്ഛേദം 55
(സി) അനുച്ഛേദം 61
(ഡി) അനുച്ഛേദം 63
ഭരണഘടനാ ലംഘനമുണ്ടായി രാഷ്ട്രപതിയെ ഇംപീച്ച്മെന്റ് ചെയ്യാവുന്നതാണ് എന്ന് പറഞ്ഞിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 61 ലാണ്. ഇംപീച്ച്മെന്റ് പ്രമേയം പാസാക്കുന്നതിന് സഭയുടെ മുന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇംപീച്ച്മെന്റ് പ്രമേയം ലോക്സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാം. ഇംപീച്ച്മെന്റ് നടപടികളിലൂടെ ഇന്ത്യയിൽ ഇതുവരെ ഒരു രാഷ്ട്രപതിയെയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടില്ല.
No comments: