What is the current name of the country formerly known as Abyssinia?
Reviewed by Santhosh Nair
on
October 20, 2021
Rating:
അബിസീനിയ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിൻടെ ഇപ്പോഴത്തെ പേര് എന്താണ്? |
---|
(എ) സിംബാബ്വെ |
(ബി) സാംബിയ |
(സി) എത്യോപ്യ |
(ഡി) ഇൻഡോനേഷ്യ |
ഒരു കിഴക്കേ ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ. പണ്ടുകാലങ്ങളിൽ അബിസീനിയ എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും, വലിപ്പത്തിൽ പത്താം സ്ഥാനവുമാണ് എത്യോപ്യയ്ക്ക്. ആഡിസ് അബാബയാണ് എത്യോപ്യയുടെ തലസ്ഥാനം. എത്യോപ്യയുടെ നാണയമാണ് ബിർ. കാപ്പിയുടെ ജന്മനാട് എന്ന് കരുതുന്നതും എത്യോപ്യയാണ്.
|
Copyright ©
Santhosh Nair
All Right Reseved