'ചൈനീസ് സാൾട്ട്' എന്നറിയപ്പെടുന്നതെന്ത്? |
---|
(എ) പൊട്ടാസ്യം ക്ലോറൈഡ് |
(ബി) അമോണിയം ക്ലോറൈഡ് |
(സി) അജിനോമോട്ടോ |
(ഡി) മഗ്നീഷ്യം ക്ലോറൈഡ് |
'ചൈനീസ് സാൾട്ട്' എന്നറിയപ്പെടുന്നത് അജിനോമോട്ടോ.ഭക്ഷണപദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് അജിനോമോട്ടോ. അജീനൊമൊട്ടോ എന്നത് Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാൻട് നെയിം മാത്രമാണ്. വെളുത്ത തരികളായി കാണപ്പെടുന്ന ഇത് ഗ്ളൂട്ടാമിക് ആസിഡിന്ടെ സോഡിയം ലവണമാണ്. ജപ്പാനിലാണ് അജീനൊമൊട്ടോ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്.
|
Copyright ©
Santhosh Nair
All Right Reseved