Ranganathittu Bird Sanctuary is located in which Indian state?
Reviewed by Santhosh Nair
on
October 18, 2021
Rating:
രംഗണതിട്ടു പക്ഷി സംരക്ഷണ കേന്ദ്രം ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്? |
---|
(എ) ആന്ധ്രാപ്രദേശ് |
(ബി) തമിഴ്നാട് |
(സി) കർണാടക |
(ഡി) ഗുജറാത്ത് |
കർണാടകത്തിലെ മാണ്ഡ്യ ജില്ലയിലാണ് പ്രശസ്തമായ രംഗണതിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ ചെറു ദ്വീപുകളിലായാണ് രംഗണതിട്ടു പക്ഷി സങ്കേതത്തിന്ടെ സ്ഥാനം. സംസ്ഥാനത്തെ ഏറ്റവും വലിയ പക്ഷിസങ്കേതമായ രംഗണതിട്ടു 40 ഏക്കർ വിസ്തൃതിയിൽ കാവേരി നദിയുടെ തീരത്തുള്ള ആറ് ദ്വീപുകൾ ഉൾക്കൊള്ളുന്നു.ചരിത്രനഗരമായ ശ്രീരംഗപട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ മൈസൂരിൽ നിന്ന് 16 കിലോമീറ്റർ വടക്കായിട്ടാണ് രംഗനതിട്ട് സ്ഥിതി ചെയ്യുന്നത്.ഏകദേശം 170 ഇനം പക്ഷികൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
|
Copyright ©
Santhosh Nair
All Right Reseved