LATEST JOBS LISTING


In which year was the Society of the Indian Red Cross founded?

In which year was the Society of the Indian Red Cross founded?
ഇന്ത്യൻ റെഡ്ക്രോസ്സിന്ടെ സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?
(എ) 1863
(ബി) 1920
(സി) 1932
(ഡി) 1935


ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത് 1920-ലാണ്. ഇതിന്ടെ ആസ്ഥാനം ന്യൂഡൽഹിയാണ്. 1863-ലാണ് ഇന്റർനാഷണൽ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി (IRCS) ഇന്ത്യയിലെ മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഒരു സന്നദ്ധ മാനവിക സംഘടനയാണ്. സൊസൈറ്റി മറ്റ് അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റികളെ പോലെ 'റെഡ്ക്രോസ്' ഒരു പൊതു ചിഹ്നമായി ഉപയോഗിക്കുന്നു. റെഡ്‌ക്രോസിന് ഇന്ത്യയിലുടനീളം 700 -ലധികം ശാഖകളുടെ ശൃംഖലയുണ്ട്.

No comments:

Powered by Blogger.