ബർമ (മ്യാന്മാർ) ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് ഏത് വർഷമാണ്?
(എ) 1948
(ബി) 1935
(സി) 1937
(ഡി) 1989
തെക്ക് കിഴക്ക് ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ ), ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ, ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് 1948 ജനുവരി 4 -നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. ബർമയെ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തി ഒരു പ്രത്യേക ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചത് 1937 ഏപ്രിൽ 1-നാണ്. ബർമ എന്ന് പേരുണ്ടായിരുന്ന രാജ്യത്തെ അവിടത്തെ പുതിയ പട്ടാള ഭരണകൂടം 1989 -ലാണ് മ്യാന്മാർ എന്ന് പുനർനാമകരണം ചെയ്തത്.
In which year did Burma (Myanmar) gain independence from British rule?
Reviewed by Santhosh Nair
on
October 10, 2021
Rating: 5