In which city is the headquarters of the World Gold Council located?

In which city is the headquarters of the World Gold Council located?
വേൾഡ് ഗോൾഡ് കൗൺസിലിന്ടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം?
(എ) ന്യൂയോർക്ക്
(ബി) ലണ്ടൻ
(സി) പാരീസ്
(ഡി) സൂറിച്ച്


സ്വർണ്ണ വ്യവസായത്തിനുള്ള മാർക്കറ്റ് വികസന സംഘടനയാണ് വേൾഡ് ഗോൾഡ് കൗൺസിൽ. സ്വർണ്ണ ഖനനം മുതൽ നിക്ഷേപം വരെ വ്യവസായത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് പ്രവർത്തിക്കുന്നു, അവരുടെ ലക്ഷ്യം സ്വർണ്ണത്തിന്റെ ആവശ്യം ഉത്തേജിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്ടെ ആസ്ഥാനം ലണ്ടനിലാണ്. അവർക്ക് ഇന്ത്യ, ചൈന, സിംഗപ്പൂർ, അമേരിക്ക എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. ഡേവിഡ് ടെയ്റ്റ് ആണ്‌ ഈ കൗൺസിലിന്ടെ സി.ഇ.ഒ.
In which city is the headquarters of the World Gold Council located? In which city is the headquarters of the World Gold Council located? Reviewed by Santhosh Nair on October 20, 2021 Rating: 5
Powered by Blogger.