Advertisement

Who was the first British monarch to visit India?

189.
ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജാവ് ആരാണ്?



1911-ൽ ഇന്ത്യയിലെത്തിയ ജോർജ് V -ആമനാണ് ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ചക്രവർത്തി. ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തിയും ജോർജ് V -ആമനാണ്. ജോർജ് V -ആമന്ടെയും ഭാര്യ ക്വീൻ മേരിയുടെയും സന്ദർശന സ്മാരകമായി നിർമ്മിച്ചതാണ് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ രൂപരേഖ തയ്യാറാക്കിയത്. ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോൾ ജോർജ് V -ആമനായിരുന്നു ബ്രിട്ടീഷ് ചക്രവർത്തി.