ഇന്ത്യയിൽ "തടാകങ്ങളുടെ നഗരം" എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം ഏതാണ്?
ഉദയ്പൂർ രാജസ്ഥാനിലാണ്. രജപുത്ര സാമ്രാജ്യമായിരുന്ന മേവാറിന്ടെ തലസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഉദയ് പൂർ. രജപുത്ര രാജാവായ മഹാറാണ ഉദയ് സിങ്ങാണ് ഉദയ് പൂർ നഗരം പണികഴിപ്പിച്ചത്. എല്ലാ പ്രകൃതിദത്ത തടാകങ്ങളും ഉള്ളതിനാൽ ആണ് ഈ നഗരം "തടാകങ്ങളുടെ നഗരം" എന്ന് അറിയപ്പെടുന്നത്.
ഉദയ്പൂർ നഗരത്തിന്റെ അതിർത്തിയിൽ ഏകദേശം 10 തടാകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ തടാകത്തിനും അതിന്റേതായ സവിശേഷ സ്വഭാവം നൽകിയിട്ടുണ്ട്,ഉദയ്പൂരിലെ പ്രദേശവാസികൾ, സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം തടാകങ്ങൾക്ക് സമീപം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു.
Which region of India is also known as the 'City of Lakes'?
Reviewed by Santhosh Nair
on
September 27, 2021
Rating: 5