മൗര്യ സാമ്രാജ്യ സ്ഥാപകനും ആദ്യ ചക്രവർത്തിയുമായ ചന്ദ്രഗുപ്ത മൗര്യന്ടെ പുത്രനാണ് ബിന്ദുസാരൻ. ഇദ്ദേഹമായിരുന്നു മൗര്യസാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തി. സിംഹസേന എന്നായിരുന്നു ബിന്ദുസാരന്ടെ യഥാർത്ഥ പേര്. 'അമിത്രഘാതൻ' എന്ന പേര് സ്വീകരിച്ചത് ബിന്ദുസാരനാണ്.