ഒരു ക്ലാസ് പരീക്ഷയിൽ ശാലിനി, വിജയികളുടെ റാങ്ക് ക്രമത്തിൽ മുന്നിൽ നിന്നും പതിനാറാമതും പിന്നിൽ നിന്നും 29-ാമതുമാണ്. ആറുകുട്ടികൾ പരീക്ഷ എഴുതിയില്ല പേർ പരാജയപ്പെട്ടെങ്കിൽ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?
പരീക്ഷ വിജയിച്ച കുട്ടികൾ = 16+29 - 1 = 44
പരീക്ഷ എഴുതാത്ത കുട്ടികൾ = 6
തോറ്റ കുട്ടികൾ = 5
ക്ലാസിലെ ആകെ കുട്ടികൾ = 44 + 6+5 = 55
No comments: