Advertisement

What is known as 'White Plague'?

What is known as 'White Plague'?
206.
'വൈറ്റ് പ്ലേഗ്' എന്നറിയപ്പെടുന്ന രോഗം?



ക്ഷയരോഗമാണ് "വൈറ്റ് പ്ലേഗ്" എന്നറിയപ്പെടുന്നത്. രോഗികളുടെ വിളർച്ച കാരണമാണ് ഈ രോഗത്തെ "വൈറ്റ് പ്ലേഗ്" എന്നറിയപ്പെടുന്നത്. 'കോക്ക് ഡിസീസ്' എന്നും ഇതിനെ അറിയപ്പെടുന്നു. ബാക്റ്റീരിയ പരത്തുന്ന ഒരു രോഗമാണ് ക്ഷയം. പ്രധാനമായും ശ്വസനവ്യവസ്ഥയെയാണ് ഈ രോഗം ബാധിക്കുന്നത്. ക്ഷയരോഗത്തിന്ടെ രോഗകാരി മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ ആണ്. 1882-ൽ റോബർട്ട് കോക്ക് എന്ന മൈക്രോ ബയോളജിസ്റ്റ് ആണ് ഈ ബാക്റ്റീരിയയെ തിരിച്ചറിഞ്ഞത്. ഈ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് 1905-ൽ നോബൽ പുരസ്‌കാരം ലഭിച്ചു. ക്ഷയരോഗ പ്രതിരോധത്തിനുള്ള വാക്സിനാണ് ബി.സി.ജി. ഈ രോഗം നിർണയിക്കാനുള്ള പ്രധാന ടെസ്റ്റ് ആണ് മെന്റോ ടെസ്റ്റ്.