Advertisement

The Sargasso Sea is a part of which ocean?

190.
സർഗാസോ കടൽ ഏത് സമുദ്രത്തിന്ടെ ഭാഗമാണ്?



നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നാലു വശങ്ങളിലുംസമുദ്രപ്രവാഹങ്ങളാൽ ചുറ്റപ്പെട്ട കടലാണ് സർഗാസ്സോ കടൽ. മറ്റ് സമുദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കടലിന് കര അതിർത്തികളില്ല. അതായത് കടലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കടൽ ആണ് സർഗ്ഗാസോ കടൽ. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ അണ്ഡാകൃതിയിലുള്ള ഈ കടലിൽ സർഗോസം ഗണത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള കടൽസസ്യം (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നത് സാധാരണയായതാണ് ഈ പേര് വരാൻ കാരണം.