202. രാജന് 22 വയസ് പ്രായമുണ്ട്, രാജന്റെ അച്ഛന് 50 വയസും. എത്ര വർഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ് രാജന്റെ വയസിന്റെ ഇരട്ടിയാകും? വർഷം x ആയാൽ 50 + x = 2(22+x) 50 + x = 44 + 2x x = 6 വർഷം = 6
No comments: