Advertisement

The economy of which state is also known as 'Money Order Economy'?

188.
'മണിയോർഡർ സമ്പദ്‌വ്യവസ്ഥ' എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയാണ്?



2000 നവംബർ 9-നാണ് ഉത്തരാഞ്ചൽ എന്ന പേരിൽ പുതിയ സംസ്ഥാനം രൂപം കൊണ്ടത്. 2007 ലാണ് ഉത്തരാഞ്ചൽ എന്ന പേര് ഉത്തരാഖണ്ഡ് എന്ന് മാറ്റിയത്. ഇന്ത്യയുടെ 27-ആംത് സംസ്ഥാനമായി രൂപം കൊണ്ട ഉത്തരാഖണ്ഡിന്റെ സമ്പദ് വ്യവസ്ഥയാണ് 'മണിയോർഡർ സമ്പദ് വ്യവസ്ഥ' എന്നറിയപ്പെടുന്നത്. ' സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പട്ടാളക്കാരും മറ്റ് ജീവനക്കാരും അയച്ച മണി ഓർഡറുകൾ അവരുടെ സമ്പദ്‌വ്യവസ്ഥയെ നയിച്ചിരുന്നു.