ഭൂപടങ്ങളും വിഭവ ഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്?
ഇന്ത്യൻ റിമോട്ട് സെൻസിംഗ് പദ്ധതിയുടെ ഭാഗമായി ഭൗമനിരീക്ഷണത്തിനും പ്രകൃതി വിഭവ വിവര ശേഖരണത്തിനും വിക്ഷേപിച്ചവയാണ് കാർട്ടോസാറ്റ് ഉപഗ്രഹങ്ങൾ. പ്രധാനമായും വിഭവ ഭൂപട നിർമ്മാണത്തിനായാണ് കാർട്ടോസാറ്റ് ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചത്. 2005 മെയ് 5-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് PSLV C-6 ലാണ് കാർട്ടോസാറ്റ് 1 വിക്ഷേപിച്ചത്. 2016-ൽ ജൂൺ 22 ന് PSLV C-34 വാഹനത്തിൽ കാർട്ടോസാറ്റ് 2 E വിക്ഷേപിച്ചു. PSLV C-47 വാഹനത്തിൽ 2019 -ൽ കാർട്ടോസാറ്റ് -3 വിക്ഷേപിച്ചു.
Which of these Indian satellites helps in mapping and resource mapping?
Reviewed by Santhosh Nair
on
July 12, 2021
Rating: 5