ശരീരത്തിന്ടെ രോഗപ്രതിരോധത്തിന് സഹായിക്കുന്ന രക്ത കോശങ്ങളാണ് ശ്വേതരക്താണുക്കൾ. ശ്വേതരക്താണുക്കളുടെ ആയുസ്സ് 15 ദിവസം വരെയാണ്.
ഒരു ഖനമില്ലിലിറ്റർ രക്തത്തിൽ 4500 മുതൽ 11,000 വരെ ശ്വേതരക്താണുക്കളുണ്ട്. ശ്വേതരക്താണുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നത് അസ്ഥിമജ്ജയിലാണ്. ശ്വേതരക്താണുക്കൾ അമിതമായി പെരുകുന്ന രോഗാവസ്ഥയാണ് ലുക്കീമിയ അഥവാ രക്താർബുദം.