അഭയാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോക ജനതയെ ബോധവാന്മാരാക്കുന്നതിനായാണ് ജൂൺ 20 അന്തർദേശീയ അഭയാർഥി ദിനമായി ആചരിക്കുന്നത്. 2001 മുതൽ ആചരിച്ചു വരുന്നു.
അഭയാർഥികളുടെ സംരക്ഷണത്തിനും സഹായത്തിനുമായുള്ള ഐക്യരാഷ്ട്ര സഭാ ഏജൻസിയാണ് യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷൻ ഫോർ റെഫ്യൂജീസ് (UNHCR).
1950-ലാണ് UNHCR സ്ഥാപിതമായത്. സ്വിറ്റ്സർലാൻഡിലെ ജനീവയാണ് ഇതിന്ടെ ആസ്ഥാനം. 1954, 1981 എന്നീ വർഷങ്ങളിൽ ഈ സംഘടന സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹമായി.
No comments: