ഇന്ത്യൻസിനിമയ്ക്ക് ലോക ചലച്ചിത്ര ഭൂപടത്തിൽ ഇടം നൽകിയ പ്രഥമ സിനിമയാണ് പഥേർ പാഞ്ജലി .
വിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ നോവലിനെ അധികരിച്ചു സത്യജിത് റായ് 1955 -ൽ ഒരുക്കിയ ഈ ചിത്രം എക്കാലത്തും ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പ്രഥമ പാഠമാണ്. പഥേർ പാഞ്ചാലി എന്ന ശീർഷകം കണ്ടു ഇതൊരു പുരാണ കഥയാണെന്ന് തെറ്റിദ്ധരിച്ചവർ വളരെയുണ്ട് .അതിനാൽ പതിനൊന്നാം പതിപ്പിന്റെ ശീർഷകം പഥേർ പാഞ്ജലി എന്നാക്കിയിട്ടുണ്ട്. പാതയിലെ പാട്ട് എന്നാണ് ശീർഷകത്തിന്റെ യഥാർത്ഥ അർത്ഥം.
Who wrote the novel 'Pather Panjali'?
Reviewed by Santhosh Nair
on
June 06, 2021
Rating: 5