ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത് ശ്രീ നാരായണ ഗുരുവാണ്. അദ്ദേഹത്തിന്റെ ആദ്യ രചനയായ ഈ വഞ്ചിപ്പാട്ട് ചട്ടമ്പി സ്വാമികൾക്കാണ് സമർപ്പിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലത്താണ് ഈ കൃതി രചിച്ചത്. 1856 ൽ തിരുവനന്തപുരത്തെ ചെമ്പഴന്തിയിലാണ് ജനിച്ചത്. ചിദംബരാഷ്ടകം,നവമഞ്ജരി, വിനായകാഷ്ടകം, വാസുദേവാഷ്ടകം, ബാഹുലേയഅഷ്ടകം തുടങ്ങിയവയും അദ്ദേഹത്തിന്റെ സ്തുതി -സ്തോത്ര ഗീതങ്ങളാണ്.ആത്മോപദേശശതകം, ദൈവദശകം, ദർശനമാല, ജാതി നിർണയം,പിണ്ഡ നന്ദി,അദ്വൈത ദീപിക തുടങ്ങിയവയും അദ്ദേഹത്തിന്റെ കൃതികളാണ്.
No comments: